കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരും; ബിജെപിക്കാര്‍ പിടിക്കപ്പെട്ടത് മണ്ടന്മാരായതുകൊണ്ട് - വെളളാപ്പളളി നടേശന്‍
കേരളത്തില്‍ ഇന്ന് പേരിനുപോലും പ്രതിപക്ഷമില്ലാത്ത അവസ്ഥയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണെന്നും വെളളാപ്പളളി നടേശന്‍ പരിഹസിച്ചു.